ഹിരോഷിമ: യുദ്ധത്തിന്റെ മുറിവുകൾ ഓർമ്മിപ്പിക്കുന്ന നഗരം; സമാധാനത്തിന്റെ സന്ദേശവുമായി ലോകത്തെ ചിന്തിപ്പിക്കുന്ന സ്മാരകം
ജപ്പാനിലെ ഹിരോഷിമ ഇന്ന് ഒരു വിനോദസഞ്ചാര കേന്ദ്രം മാത്രമല്ല, യുദ്ധത്തിന്റെ ഭീകരതയും സമാധാനത്തിന്റെ അനിവാര്യതയും മനുഷ്യരാശിയെ ഓർമിപ്പിക്കുന്ന ലോകപ്രശസ്ത നഗരവുമാണ്. 1945 ഓഗസ്റ്റ് 6-ന് ലോകത്തിലെ ആദ്യ ആണവബോംബ് ആക്രമണം നേരിട്ട ഹിരോഷിമ, ഇന്ന് പുനർനിർമിക്കപ്പെട്ട നഗരമായി മാറിയിട്ടുണ്ടെങ്കിലും ആ ദുരന്തത്തിന്റെ ഓർമകൾ ഇന്നും
Read More












